Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Class

Kannur

നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

പ​യ്യാ​വൂ​ർ: നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ-ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (എ​ൻ​എ​ക്സ് സി​സി) ക​ണ്ണൂ​ർ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സ് ഇ​രി​ട്ടി കെ.​കെ. ടൂ​റി​സ്റ്റ് ഹോ​മി​ലെ ‘എ​ൽ. ജ​ഗ​ൻ റെ​ഡ്ഢി ന​ഗ​റി​ൽ' ന​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ചാ​ണ്ടി​ക്കൊ​ല്ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ക്ഷ്മ​ണ​ൻ, തോ​മ​സ് അ​യ്യ​ങ്കാ​നാ​ൽ, എ​ൻ.​വി. തോ​മ​സ്, പ​വി​ത്ര​ൻ എം. ​പാ​യം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പി.​വി. രാ​ജ​ൻ, എം.​എം. ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെ​സി​ഐ ഇ​ന്ത്യ ട്രെ​യ്ന​ർ വി.​എം. മ​ഹേ​ഷ് ക്ലാ​സ് ന​യി​ച്ചു. വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചാ​ണ് ച​ട​ങ്ങ് തു​ട​ങ്ങി​യ​ത്.

Latest News

Corehub Up